Kangana Ranaut on vaccination policy
-
News
എല്ലാവര്ക്കും സൗജന്യ വാക്സിന്, അതിന് എന്ത് ചിലവ് വരുമെന്ന് അറിയാമോ? നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറമാണ്; എല്ലാവരും നൂറോ ഇരുനൂറോ ആയിരമോ പിഎം കെയറിലേക്ക് സംഭാവന ചെയ്യണമെന്ന് കങ്കണ റണാവത്ത്
കൊച്ചി:രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാനര്‍ക്കും വാക്സിന് സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറിപ്പുമായി നടി കങ്കണ റണാവത്ത്. സൗജന്യ…
Read More »