Kalamassery blast: CM calls all-party meeting; DGP at the blast site
-
News
കളമശ്ശേരി സ്ഫോടനം: മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു; ഡിജിപി സ്ഫോടനസ്ഥലത്ത്
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ്…
Read More »