K surendran praises sasi tharur
-
News
'മറ്റു കോൺഗ്രസുകാരിൽനിന്ന് വ്യത്യസ്തൻ, നിലപാട് പ്രശംസനീയം', തരൂരിനെ പുകഴ്ത്തി കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച തരൂരിനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തരൂരിന്റെ ആത്മാർഥതയെ അഭിനന്ദിക്കുന്നതായും മറ്റു കോൺഗ്രസുകാരിൽനിന്ന് താങ്കൾ വ്യത്യസ്ഥനാണെന്നും സുരേന്ദ്രൻ എക്സിൽ കുറിച്ചു.…
Read More »