കണ്ണൂര്‍ സേവറി നാണുവിന്റെ കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി കെ സുധാകരന്റെ മുന്‍ ഡ്രൈവറും കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രശാന്ത് ബാബു. നാണു കൊല്ലപ്പെട്ട ദിവസം ഡിസിസി…