K Sudhakaran in neyyar camp
-
News
പ്രവർത്തകർക്കിടയിൽ വിള്ളല്‍ വീഴ്ത്തി പാർട്ടിയെ ദുര്‍ബലപ്പെടുത്താൻ ശത്രുക്കള്‍ ശ്രമിക്കുന്നു, ജാഗ്രത പാലിയ്ക്കണമെന്ന് കെ.സുധാകരൻ
തിരുവനന്തപുരം:പ്രവര്‍ത്തനത്തിലും സമീപനത്തിലും അടിമുടി മാറ്റംവരുത്തി ജനങ്ങളിലേക്കും പ്രക്ഷോഭപാതയിലേക്കും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങുകയാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ഡിസിസി പ്രസിഡന്റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല…
Read More »