k sudhakaran facebook post in fathers day
-
News
‘ആണ്മക്കള്ക്ക് അന്ത്യകര്‍മം ചെയ്യേണ്ടി വന്ന അച്ഛന്മാര്’; ഫാദേഴ്സ് ഡേയില്‍ വൈകാരിക കുറിപ്പുമായി കെ സുധാകരന്
തിരുവനന്തപുരം: ‘ഫാദേഴ്സ് ഡേയില്‍’ വൈകാരികകുറിപ്പ് പങ്കുവച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്. തന്നെ കോണ്‍ഗ്രസുകാരനാക്കിയ അച്ഛനെയും മക്കള്‍ക്ക് അന്ത്യകര്‍മം ചെയ്യേണ്ടി വന്ന അച്ഛന്മാരെയും ഓര്‍ത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.…
Read More »