K sudhakaran confirm recieved letter from n m vijayan
-
News
എന്‍ എം വിജയന്റെ കത്ത് കിട്ടി; ഇതുവരെ വായിച്ചില്ല; പുറത്തുവന്ന വിവരങ്ങള്‍ ഗൗരവതരം; തെറ്റുകാരനെന്ന് കണ്ടാല്‍ ഏതു കൊമ്പനെതിരെയും നടപടിയുണ്ടാകുമെന്ന് കെ.സുധാകരന്
തിരുവനന്തപുരം: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ കത്ത് കിട്ടിയെന്നും തെറ്റുകാരനെന്ന് കണ്ടാല്‍ ഏതു കൊമ്പനെതിരെയും നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കത്ത് ഇതുവരെ വായിച്ചിട്ടില്ല. പുറത്തുവന്ന…
Read More »