തിരുവനന്തപുരം: കെഎഎസ് പരീക്ഷയില്‍ പാകിസ്ഥാന് സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരോപണം. അതും ഒരു വ്യത്യാസവുമില്ലാതെ അതേപടി കോപ്പിയടിച്ച് വച്ചിരിക്കുകയാണ് എന്നാണ് പി.ടി.തോമസ് എംഎല്‍എ ആരോപിക്കുന്നത്.സംഭവത്തില്‍…