junu abvp attack on medical team also
-
National
ജെ.എന്‍.യുവില്‍ പരുക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കാന് എത്തിയ ആരോഗ്യസംഘത്തിനുനേരെയും നേരെയും മര്‍ദ്ദനം;ആംബുലന്‍സുകള്‍ അടിച്ചുതകര്‍ത്തു,ഡല്‍ഹിയില്‍ എ.ബി.ബി.പി അഴിഞ്ഞാട്ടം തുടരുന്നു
ന്യൂഡല്‍ഹി: എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജെ.എന്‍.യുവിലെത്തിയ എയിംസിലെ സംഘത്തെ മര്‍ദ്ദിച്ചതായി ആരോപണം. ഡോക്ടര്‍മാരും നഴ്സുമാരും മെഡിക്കല്‍ വളന്റിയേഴ്സുമടങ്ങുന്ന സംഘത്തെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞതായി എയിംസിലെ ഡോക്ടര്‍…
Read More »