ജനശ്രദ്ധ നേടിയ ടെലിവിഷന്‍ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രമായി എത്തുന്നത് ജൂഹി രുസ്തഗി…