Jomol Joseph on priest sex scandal
-
News
വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരം ലൈംഗീകബന്ധത്തിലേർപ്പെട്ടത് രണ്ടു വ്യക്തികളുടെ മാത്രം വിഷയം, അവരുടെ സ്വകാര്യതയും, പുരോഹിതരും സിസ്റ്റർമാരും അവർക്ക് താൽപര്യമുള്ളവരെ വിവാഹം കഴിയ്ക്കാൻ സഭാ നിയമം പരിഷ്കരിക്കണം , പ്രതികരണവുമായി ജോമോൾ ജോസഫ്
കൊച്ചി: കട്ടപ്പനയിൽ വൈദികനും വീട്ടമ്മയും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ജോമോൾ ജോസഫ്.വീട്ടമ്മയും പുരോഹിതനും പരസ്പരസമ്മത പ്രകാരമാണ് ലൈംഗീകബന്ധത്തിലേർപ്പെട്ടത്. അത് ആ രണ്ടു…
Read More »