ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസിന് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വ്യന്യസിപ്പിച്ചു. കാമ്പസിന്റെ വിവിധ കവാടങ്ങളില്‍ 700 പോലീസുകാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി വിദ്യാര്‍ഥികളെയും അധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ…