കൊച്ചി: ജയസൂര്യ നായകനാവുന്ന നാദിര്‍ഷ ചലച്ചിത്രം ‘ഈശോ’ യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്ന സാഹചര്യത്തില്‍ പി.സി ജോര്‍ജിന് മറുപടിയുമായി ജയസൂര്യ. ജോര്ജേട്ടന് എത്രയോ തവണ എം.എല്‍.എയായ വ്യക്തിയല്ലേ,…