കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിരിച്ചു വിട്ടതായി ജോണി നെല്ലൂര്‍. ജോസഫ് വിഭാഗവുമായി ലയിച്ചതിനാലാണ് നടപടിയെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. പാര്‍ട്ടി ചെയര്മാന് എന്ന നിലയില്‍…