തിരുവനന്തപുരം: നടന് മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം…