ISRO tries to establish contact with Chandrayaan-3 lander and rover
-
News
വിക്രമും പ്രഗ്യാനും ഉറക്കത്തില്‍ത്തന്നെ;സിഗ്നലുകൾ ലഭിച്ചില്ലെന്ന് ISRO, ശ്രമങ്ങൾ തുടരും
ശ്രീഹരിക്കോട്ട: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകലവസാനിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് സ്ലീപിങ് മോഡിലേക്ക് മാറ്റിയ ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും പ്രവര്‍ത്തനക്ഷമമാകുമോ എന്നുറപ്പാക്കുന്നതിനുള്ള ശ്രമം…
Read More »