isolation ward
-
National
ഐസൊലേഷന്‍ വാര്‍ഡിലിരുന്ന് മദ്യപിച്ച പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ ഐസോലേഷന് വാര്‍ഡിനുള്ളില്‍ ഇരുന്ന് മദ്യപിച്ച പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍. നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് പോലീസ്…
Read More » -
Kerala
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഐസൊലേഷന്‍ നിരീക്ഷണ വാര്‍ഡില്‍ നിന്നു മോഷണ കേസ് പ്രതി ചാടി. മോഷണ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ്…
Read More » -
Kerala
കൊവിഡ് ഇല്ലാതെ ഐസൊലേഷന്‍ വാര്‍ഡില്‍ സുഖവാസം! ‘അഞ്ചംഗ കുടുംബത്തെ’ പിടികൂടി
കാസര്‍ഗോഡ്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ താവളമടിച്ച പൂച്ചക്കുടുംബത്തെ മൃഗസംരക്ഷണ വകുപ്പ്വലയിട്ടു പിടിച്ച് എ.ബി.സി കേന്ദ്രത്തിലാക്കി. കോവിഡ് രോഗികളെ പാര്‍പ്പിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ പൂച്ചകള്‍ അലഞ്ഞു…
Read More » -
National
കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ ഒരുങ്ങി റെയില്‍വെ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ ഒരുങ്ങി റെയില്‍വേ. ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ വലയുന്നതില്‍ മുന്നില്‍ രാജ്യത്തെ ഗ്രാമീണ മേഖലകളാണ്. കൊറോണ…
Read More » -
Kerala
കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തൃശൂരിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
തൃശൂര്‍: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളെ പരിചരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനിയെ തൃശൂരില്‍ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന…
Read More » -
Kerala
ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടു! ആശുപത്രി അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്ന് കൊറോണ ബാധിതനായ വെള്ളനാട് സ്വദേശി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ത്തന്നെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞതായും പക്ഷെ അധികൃതര്‍ അതൊന്നും മുഖവിലയ്ക്കെടുത്തില്ലെന്നും കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വെള്ളനാട് സ്വദേശിയുടെ വെളിപ്പെടുത്തല്‍.…
Read More » -
Kerala
കോവിഡ്-19; ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
കണ്ണൂര്‍: ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ കൊറോണ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മാര്‍ച്ച് നാലിന്…
Read More » -
Kerala
കൊറോണ സംശയം; ലിബിയയില്‍ നിന്ന് വന്ന യുവാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍
കാസര്‍കോട്: ലിബിയയില്‍ നിന്നുവന്ന യുവാവിനെ കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണയുടെ ലക്ഷണങ്ങളായ ചുമയും തൊണ്ടവേദനയും യുവാവിന് അനുഭവപ്പെട്ടിരുന്നു. കൂടാതെ…
Read More »