കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദക്കായി രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു. സംസ്ഥാന അതിർത്തികളിലും പൊലീസ് തിരച്ചില്‍ ഊർജിതമാക്കി. വാഹന പരിശോധനയും…