തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുളള 12 സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡുകളുടെ ഇന്റര്‍സ്റ്റേറ്റ് പോര്‍ട്ടബിലിറ്റി നിലവില്‍ വന്നതായി ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന് അറിയിച്ചു. ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന…