ഹേഗ്(നെതര്‍ലന്‍ഡ്സ്): പാക്കിസ്ഥാൻ തടവിൽ വധശിക്ഷ കാത്തു കഴിയുന്ന ഇന്ത്യൻ പൗരൻ കുൽദൂഷൻ ജൂദ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി(ഐ.സി.ജെ.) തടഞ്ഞു. വധശിക്ഷ പുന:പരിശോധിക്കാന്‍ പാക്കിസ്ഥാനോട് കോടതി ആവശ്യപ്പെട്ടു.…