ഇടുക്കി: ബൈസണ്‍വാലിയില്‍ ജീപ്പു മറിഞ്ഞ് നിരവധിപ്പേര്‍ക്ക് പരിക്ക്. തൊഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തില്‍പ്പെട്ടു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.