india-take-steps-to-evacuate-maximum-students-today
-
News
അഞ്ചു മണിക്കൂര്‍ സമയം, അതിവേഗ രക്ഷാ പ്രവര്‍ത്തനം; പരമാവധി പേരെ പുറത്തെത്തിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: യുക്രൈനിലെ രണ്ടു നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യ ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കി. പെസോച്ചിനിലെ 298 പേരെ ഉടന്‍ നഗരത്തിനു പുറത്തെത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.…
Read More »