indi air muscat-kochi service restarting
-
മസ്കറ്റിലെ മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത,കൊച്ചിയിലേക്കുള്ള സര്‍വീസ് ഇന്‍ഡിഗോ പുനരാരംഭിയ്ക്കുന്നു
മസ്ക്കറ്റ്: മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഫെബ്രുവരി 16 മുതല്‍ മസ്കറ്റില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. പ്രവാസികള്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ…
Read More »