പത്തനംതിട്ട: ബിലീവേഴ്സ് ഇസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. തിങ്കളാഴ്ച കൊച്ചിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും…