Illekkal kunjumol expelled from Congress
-
News
സസ്പെൻഷനു പിന്നാലെ വാർത്താ സമ്മേളനം,ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസ് പുറത്താക്കി
ആലപ്പുഴ:ജില്ലയിലെ പ്രമുഖ നേതാവ് ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസ് പുറത്താക്കി. അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജുവിനെ തെരഞ്ഞെടുപ്പിൽ തോൽപിക്കുന്നതിനായി പ്രവർത്തിച്ചുവെന്ന കാരണത്തിൽ…
Read More »