IHRD school admission
-
News
ഐഎച്ച്ആര്‍ഡി സ്കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.അവസാന തീയതി ഓഗസ്റ്റ് 12
തിരുവനന്തപുരം:ഐഎച്ച്ആര്‍ഡിക്ക് കീഴിലുള്ള ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സ്കൂളുകളില്‍ നേരിട്ടോ ihrd.kerala.gov.in/thss വഴി ഓണ്‍ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കാം. ഓഗസ്റ്റ് 12…
Read More »