igor stimac indian football coach sacked by aiff
-
News
ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഇഗോര്‍ സ്റ്റിമാച്ചിനെ പുറത്താക്കി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്). ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ എഐഎഫ്എഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.…
Read More »