ICSE exams postponed
-
ഐസിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു
ന്യൂഡൽഹി:കൊവിഡ് വ്യാപനം അതി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷകൾ ഇനിയെപ്പോൾ നടത്തുമെന്നത് സംബന്ധിച്ച് ജൂണിലായിരിക്കും തീരുമാനം എടുക്കുക. കൊവിഡ്…
Read More »