IAS officers are directly involved in the defense of covid in all the 14 districts
-
കൊവിഡ് പ്രതിരോധത്തിന് 14 ജില്ലകളിലും ഐഎഎസ് ഉദ്യോഗസ്ഥർ നേരിട്ട് ഇറങ്ങുന്നു
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഇറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ…
Read More »