കൊച്ചി:മലയാളത്തിൽ പരീക്ഷണ കഥാപാത്രങ്ങൾ ചെയ്യാൻ ഏറ്റവും കൂടുതൽ ശ്രമം നടത്തിയിട്ടുള്ളതും വിജയം നേടിയിട്ടുള്ളതുമായ നടനാണ് ദിലീപ്. കുഞ്ഞിക്കൂനൻ, പച്ചക്കുതിര, മായാമോഹിനി, ചാന്ത്പൊട്ട് തുടങ്ങിയവയെല്ലാം അതിന് ഉദാഹാരണങ്ങളാണ്. എന്ത്…