human-bones-were-found-wrapped-in-sacks kollam
-
ഇത്തിക്കരയാറ്റില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍, മറ്റൊരു ചാക്കില്‍ തകിടും ധാന്യങ്ങളും; അന്വേഷണം
കൊല്ലം: ചാത്തന്നൂര്‍ ഇത്തിക്കരയാറ്റില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തി. ഇത്തിക്കര കൊച്ചുപാലത്തിനു സമീപത്തു നിന്നാണ് അസ്ഥികള്‍ കണ്ടെത്തിയത്. പല്ല് ഉള്‍പ്പെടെ കീഴ്ത്താടി, കൈ കാലുകളുടെ…
Read More »