Hrithik Roshan fith charming man in the world
-
News
ലോക സുന്ദരന്മാരുടെ പട്ടികയില്‍ വീണ്ടും ഹൃത്വിക് റോഷന്; ബോളിവുഡിന്റെ ‘ഗ്രീക്ക് ദൈവം’ പട്ടികയില്‍ ഇടംപിടിച്ചത് അഞ്ചാമനായി; ഒന്നാമന് ഈ നടൻ
മുംബൈ: ബോളിവുഡിന്റെ ‘ഗ്രീക്ക് ദൈവം’ എന്നറിയപ്പെടുന്ന ഹൃത്വിക് റോഷന് ലോകത്ത് ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരുടെ പട്ടികയില്‍ വീണ്ടും ഇടംപിടിച്ചു. അമ്പത്തിയൊന്നാം വയസിലും ആരാധകര്‍ അസൂയയോടെ നോക്കി കാണുന്ന…
Read More »