വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ദർശനയുടെയും അരുണിന്റെയും ജീവിതമാണ് ടീസറിലുള്ളത്. ടീസർ വിനീത് ശ്രീനിവാസൻ തൻറെ ഫേസ്ബുക്ക് പേജിലൂടെ…