houthi rebels claims a second attck on us aircraft carrier
-
News
അമേരിക്കൻ യുദ്ധക്കപ്പലിനുനേരെ ആക്രമണം നടത്തിയതായി ഹൂതി വിമതർ,24 മണിക്കൂറിനുള്ളില്‍ രണ്ടാം ആക്രമണം
യെമന്‍: അമേരിക്കന്‍ വിമാനവാഹനിക്കപ്പല്‍ യു.എസ്.എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവറിനുനേരെ ദിവസങ്ങള്‍ക്കകം രണ്ടാമതും ആക്രമണം നടത്തിയതായി ഹൂതി വിമതര്‍. ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും മറ്റൊരു അമേരിക്കന്‍…
Read More »