houseowner-living-in-us-gets-burglar-arrested-after-noticing-theft-on-cctv
-
News
പൂട്ടുപൊളിച്ച് അകത്തു കയറി കുറ്റിയിട്ടു: ക്യാമറക്കണ്ണുകള്‍ എല്ലാം ഒപ്പിയെടുത്തു; അടച്ചിട്ട വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് പൊക്കി വീട്ടുടമ
ഹൈദരാബാദ്: ഹൈദരാബാദിലെ വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് പിടികൂടി വീട്ടുടമസ്ഥന്. വീട്ടില്‍ സ്ഥാപിച്ച അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണു ഹൗസിങ് കോളനിയിലെ വീട്ടില്‍ കയറിയ കള്ളനെ പിടിച്ചത്.…
Read More »