തിരുവനന്തപുരം:വീട്ടിൽ വൈന്‍ നിര്‍മിച്ച വീട്ടമ്മയ്ക്കെതിരെ എക്സൈസ് കേസെടുത്തു. തുമ്പ സ്വദേശിയായ ജാനററിന്റെ വീട്ടിൽ നിന്നുമാണ് 1000 ലിറ്റർ വെെൻ പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജൻസും നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും…