കോഴിക്കോട്: അടിവാരം പൊട്ടിക്കൈയില്‍ വീടിനു പുറകുവശത്തെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. കൊച്ചുപറമ്പില്‍ സദാനന്ദന്റെ ഭാര്യ കനകമ്മ (72) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. വീടിന്…