Highrich Financial Scam: Govt orders transfer of cases to CBI
-
News
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: കേസുകൾ സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവ്
തിരുവനന്തപുരം∙ ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടു. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ചൂണ്ടിക്കാട്ടി ഇരുപതോളം കേസുകൾ ഹൈറിച്ച്…
Read More »