ന്യൂഡല്‍ഹി: മഹാഭാരതം, രാമായണം,ശക്തിമാന് തുടങ്ങിയ പഴയ സീരിയലുകള്‍ പുന:സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചതോടെ ദൂരദര്‍ശന്റെ ജനപ്രീതി കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ചാനല്‍ ദൂരദര്‍ശനാണ്.…