high court
-
Crime
ബാലഭാസ്കറിന്റെ മരണത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികളുടെ…
Read More »