high court life sentence for jamsheer
-
Crime
മൃതദേഹം കണ്ടെത്തിയ സമയം മുതല്‍ പോലീസിന്റെ സഹായിയായിരുന്നയാള് കൊലയാളിയായി മാറി,പ്രതിയുടെ കയ്യിലെ മുറിവും മരിച്ചയാളുടെ പല്ലിന്റെ അളവും ഒന്നുതന്നെ,കോഴിക്കോട് അബ്ദുള്‍ കരീം വധക്കേസില്‍ ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് അബ്ദുല്‍ കരീം കൊലക്കേസിലെ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. വെള്ളിമാട്കുന്ന് മേലേ കാഞ്ഞിരത്തിങ്കല്‍ മുഹമ്മദ് ജംഷീറിന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച…
Read More »