high court criticises attingal pink police issue
-
കുട്ടിയോട് ക്ഷമചോദിക്കണമായിരുന്നു, പക്ഷെ കാക്കിയുടെ ഈഗോ അനുവദിച്ചില്ല; പിങ്ക് പോലീസിനെതിരേ ഹൈക്കോടതി
കൊച്ചി: ആറ്റിങ്ങലിൽ പെൺകുട്ടിയെയും പിതാവിനെയും പിങ്ക് പോലീസ് അപമാനിച്ച വിഷയത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കരയുന്ന പെൺകുട്ടിയെ പോലീസുകാരി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്നെങ്കിൽ തീരാമായിരുന്ന പ്രശ്നമായിരുന്നു ഇതെന്ന് കോടതി പറഞ്ഞു.…
Read More »