High court against government on liquor sale
-
News
മദ്യം വാങ്ങാനെത്തുന്നവരുടെ അന്തസ് നിലനിർത്തണം, സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഉടൻ നടപടി വേണമെന്ന് ഹൈക്കോടതി. ചൊവ്വാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണം. കേസ് പരിഗണിക്കുന്നതിനിടെ ബിവറേജസ് കോർപ്പറേഷനെ കോടതി രൂക്ഷമായി വിമർശിച്ചു.…
Read More »