Heavy rain likely in Tamil Nadu tomorrow
-
News
തമിഴ്നാട്ടില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്
ചെന്നൈ: നാളെ (ഞായറാഴ്ച) തമിഴ്നാട്ടിലുടനീളം കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.…
Read More »