കോഴിക്കോട്:ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ.രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. വനാതിർത്തിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടോ എന്ന് ആശങ്ക. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ…
Read More »