Hathras Family Says Threatened By Official
-
Crime
ഹത്രാസ് കൂട്ടബലാത്സംഗം: പെണ്‍ക്കുട്ടിയുടെ പിതാവിന് ജില്ല മജിസ്ട്രേറ്റിന്റെ ഭീഷണി
ഹത്രാസ്:ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി. മരിച്ച സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം ജില്ലാ മജിസ്ട്രേറ്റ് കുടുംബത്തെ ഭീഷണിപ്പെടുത്തിയത്. മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെയാണു ഹത്രാസ്…
Read More »