hareesh peradi against saji cheriyan
-
News
‘ഡിസംബറില്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?’സജി ചെറിയാന് എതിരെ ഹരീഷ് പേരടി
സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബറാകുമെന്ന് സിനിമ സാംസ്കാരിക മന്ത്രി സജി ചെറിയാന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. സിനിമാ തിയേറ്ററുകള്‍ വേഗം…
Read More »