കോട്ടയം: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് അഫീല്‍ ജോണ്സണ് (16) മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അപകടത്തെതുടര്‍ന്ന് മന:പൂര്‍വല്ലാത്ത നരഹത്യയ്ക്ക് കേസ്…