guinnes pakru warning in fake guinnes certificate
-
Entertainment
ഗിന്നസ് റെക്കോഡിന്റെ പേരിലുള്ള തട്ടിപ്പുകള്‍ അന്വേഷിക്കണം; ഗിന്നസ് ബുക്കില്‍ കയറിക്കഴിഞ്ഞാല്‍ സാമ്പത്തിക ലാഭമുണ്ടെന്നാണ് പലരുടെയും വിചാരം;പലര്‍ക്കും ലഭിക്കുക വ്യാജ സര്‍ട്ടിഫിക്കറ്റ്, മുന്നറിയിപ്പു നല്കി ഗിന്നസ് പക്രു
കോട്ടയം: ഗിന്നസ് റെക്കോഡായി സംഘടിപ്പിച്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നൃത്തപരിപാടി വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടന് ഗിന്നസ് പക്രു. ഗിന്നസ് റെക്കോഡിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ…
Read More »