Governor government clash
-
Kerala
മനപൂര്‍വ്വം ചട്ടങ്ങള്‍ ലംഘിച്ചില്ലെന്ന് ഗവര്‍ണർക്ക് വിശദീകരണം, മഞ്ഞുരുക്കാൻ സർക്കാർ ശ്രമം
തിരുവനന്തപുരം: മനപൂര്‍വ്വം ചട്ടങ്ങള്‍ ലംഘിച്ചില്ലെന്നും ഗവര്‍ണറെ അവഗണിച്ചില്ലെന്നും ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം…
Read More »